കാസര്‍കോട്: നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍ മുഴുകി. വിവിധ പരിപാടികളോടെയാണ് രാജ്യത്തിന്റെ 68-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുന്നത്. പലയിടത്തും സ്വാതന്ത്ര്യദിന ഘോഷയാത്രയും സംഘടിപ്പിച്ചു.
കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളും എന്‍.സി.സി. സ്‌കൗട്ട് കേഡറ്റുകളും പരേഡില്‍ അണിനിരന്നു.
കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളും എന്‍.സി.സി. സ്‌കൗട്ട് കേഡറ്റുകളും പരേഡില്‍ അണിനിരന്നു.
പായസവിതരണവും മതുരപലാഹരവ വിതരണവും സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായിനടന്നു. സ്‌കൂളുകള്‍ ആശുപത്രി മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനവും നടത്തി. സ്വാതന്ത്ര്യദിന സന്ദേശങ്ങളും പ്രതിഞ്ജകളും ചൊല്ലിയാണ് സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ വര്‍ണാഭമാക്കിയത്.
![]() |
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കാഞ്ഞങ്ങാട് മേരി ക്വീന്‍ സ്‌കൂള്‍ കുട്ടികള്‍ ഫ.മാര്‍ട്ടിന്‍ രയപ്പന്റെ നേതൃത്വത്തില്‍ പ്രതിഞ്ജ എടുക്കുന്നു. |
![]() |
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ സമിതി ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തുന്നു. |
![]() |
തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രസിഡണ്ട് മെ. മഹ്മൂദ് പതാക ഉയര്‍ത്തുന്നു. |
![]() |
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ഒരൊററ ഇന്ത്യ |
![]() |
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പതാക ഉയര്‍ത്തുന്നു. |
![]() |
കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സ്വാതന്ത്ര്യദിന റാലി മെട്രോ മുഹമ്മദ് ഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു |
![]() |
കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സ്വാതന്ത്ര്യദിന റാലി |
![]() |
കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെയും ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സന്ദേശ റാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. |
![]() |
Khm School Manikoth |
![]() |
Khm School Manikoth |
![]() |
കോണ്‍ഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന |
![]() |
കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്മൃതി മണ്ഡപത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ പുഷ്പാര്‍ച്ചന നടത്തുന്നു. |
No comments:
Post a Comment