നെടുമ്പാശ്ശേരിയില്‍നിന്ന് 11 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 1, 2014

നെടുമ്പാശ്ശേരിയില്‍നിന്ന് 11 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പതിനൊന്ന് കിലോ സ്വര്‍ണ്ണവുമായി മൂന്നു കര്‍ണാടക സ്വദേശികളെ ഡി.ആര്‍.ഐയുടെ പ്രത്യേക സംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ കോലാലംപൂരില്‍ നിന്നെത്തിയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഘം സ്വര്‍ണ്ണം കടത്തിയത്.


Keywords:Nedumbassery, Airport, Gold Case, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages