നവോദയ വിദ്യാലയത്തില്‍ കാര്‍ഗില്‍ ദിനാചരണം ആചരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 26, 2014

നവോദയ വിദ്യാലയത്തില്‍ കാര്‍ഗില്‍ ദിനാചരണം ആചരിച്ചു

പെരിയ: കാര്‍ഗില്‍ യുദ്ധത്തില്‍ ധീരമൃത്യു വരിച്ച ധീരജവാന്‍മാരെ ആദിരിക്കുന്നതിനും അനുസ്മരിക്കുന്നതിനും വേണ്ടി വിദ്യാലയത്തിലെ കാര്‍ഗില്‍ സ്മാരക സ്തൂപത്തില്‍ വിദ്യാലയ പ്രിന്‍സിപ്പാള്‍ ശ്രീ. കെ. എം. വിജയകൃഷ്ണന്‍, അദ്ധ്യാപകര്‍, സ്‌കൗട്ട് കേഡറ്റുകള്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

വിദ്യാലയ എ.എന്‍.സി ഓഫീസര്‍ ശ്രീ.രാജീവ് കുമാര്‍ അരുണ്‍ നേതൃത്ത്വം നല്‍കി. വിദ്യാലയ അസംബ്ലിയില്‍ എന്‍.സി.സി ക്യാപ്റ്റന്‍ അഖില.എം, രേതു.എം.എം തുടങ്ങിയവര്‍ പ്രഭാഷണങ്ങളും സ്വാതി.എസ്.വി കഥാപ്രസംഗവും അവതരിപ്പിച്ചു. വിവിധ അദ്ധ്യാപകര്‍ ഈ വിഷയത്തില്‍ അനുസ്മരണ പ്രഭാഷണങ്ങളും അവതരിപ്പിച്ചു.

Keywords:Kasargod, Periya, Navodaya School, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages