പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണാനുകൂല പക്ഷത്തിന് ജയം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണാനുകൂല പക്ഷത്തിന് ജയം

കാസര്‍കോട്: പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള യുണിറ്റ്തല തിരഞ്ഞെടുപ്പില്‍ ഭരണാനുകൂല പക്ഷത്തിന് ജയം. ആകെയുള്ള 36 സീറ്റുകളില്‍ 25 എണ്ണം അവര്‍ നേടി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഭരണപക്ഷം അധികാരം പിടിക്കുന്നത്. 

നിലവിലെ ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് ചന്തേര പോലീസ് സ്റ്റേഷനില്‍നിന്നും സെക്രട്ടറി കെ.വി.രാജീവിന്‍ ജില്ലാ ആസ്ഥാനത്തുനിന്നും സംസ്ഥാന നിര്‍വാഹകസമിതി അംഗം സി.പ്രദീപ്കുമാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. 

ജില്ലാ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലായ് 31-നും സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്ത് 22-നും നടക്കും.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages