ഏഴു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; മന്ത്രവാദിയെ ജനം തല്ലിക്കൊന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 25, 2014

ഏഴു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; മന്ത്രവാദിയെ ജനം തല്ലിക്കൊന്നു

കൊല്‍ക്കത്ത: ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂരില്‍ ഏഴു വയസ്സുകാരിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തെി. 

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രദേശത്തെ മന്ത്രവാദിയെയും രണ്ടുസഹായികളെയും മര്‍ദ്ദിച്ചു. ഗുരുതര പരിക്കേറ്റ മന്ത്രവാദി ആശുപത്രിയില്‍ മരിച്ചു. ഇയാളുടെ സഹായികള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. 

മര്‍ദ്ദനത്തിനുശേഷം നാട്ടുകാര്‍ മൂവരേയും ബലമായി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages