ഹോളിവുഡ് നടി സ്‌കൈ മെക്കോളിനെ മരിച്ച നിലയില്‍ കണ്ടെത്തി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 21, 2014

ഹോളിവുഡ് നടി സ്‌കൈ മെക്കോളിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൂസ്റ്റണ്‍: ഹോളിവുഡിലെ യുവനടി സ്‌കൈ മെക്കോളിനെ (21) മരിച്ചനിലയില്‍ കണ്ടെത്തി. നടിയുടെ അമ്മ ഹെലന്‍ മെക്കോളാണ് മരണവിവരം പോലീസിനെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.

മകള്‍ അപസ്മാര രോഗിയായിരുന്നെന്ന് ഹെലന്‍ പറഞ്ഞു. മരണസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നെന്നും താനെത്തുമ്പോള്‍ മകള്‍ കട്ടിലില്‍ ചലനമറ്റ് കിടക്കുകയായിരുന്നെന്നും ഹെലന്‍ പോലീസിന് മൊഴി കൊടുത്തു. പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

2000-ല്‍ മെല്‍ ഗിബ്‌സന്‍ അഭിനയിച്ച 'പാട്രിയറ്റ്' എന്ന ചിത്രത്തിലൂടെയാണ് സ്‌കൈ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഗിബ്‌സന്റെ മകളായിട്ടാണ് അഭിനയിച്ചത്. 2012-ല്‍ പുറത്തിറങ്ങിയ 'സിക്ക് ബോയി'യാണ് അവസാനചിത്രം.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages