ഹജ്ജ്: കേരളത്തില്‍നിന്ന് 72 സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അവസരം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 14, 2014

ഹജ്ജ്: കേരളത്തില്‍നിന്ന് 72 സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അവസരം

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ച 452 ഗ്രൂപ്പുകളില്‍ 72 എണ്ണം കേരളത്തില്‍നിന്ന്. നാല് ഗ്രൂപ്പുകള്‍ക്ക് 109ഉം 26 ഗ്രൂപ്പുകള്‍ക്ക് 108ഉം പേരെ കൊണ്ടുപോകാനാണ് അനുമതി. മറ്റ് ഗ്രൂപ്പുകള്‍ക്ക് 50 പേരെ വീതം കൊണ്ടുപോകാം. 5342 പേര്‍ക്കാണ് സംസ്ഥാനത്തെ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോകാനാവുക.
അല്‍ഫാറൂഖ് ഹജ്ജ് സര്‍വീസ്, ബക്ക ഹജ്ജ്-ഉംറ സര്‍വീസ്, സമസ്ത കേരള സുന്നി യുവജനസംഘം, അമല്‍ ഹജ്ജ്-ഉംറ സര്‍വീസ് എന്നിവക്കാണ് 109 പേരെ കൊണ്ടുപോകാന്‍ അനുമതി.

108 പേര്‍ക്ക് അനുമതി ലഭിച്ച ഹജ്ജ് ഗ്രൂപ്പുകള്‍:
അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഇര്‍ഷാദ് ഹജ്ജ് ഗ്രൂപ്പ്, അല്‍ ജാമിഅ ഹജ്ജ് ഗ്രൂപ്പ്, അല്‍ ഫലാഹ് ട്രാവല്‍സ് ആന്‍ഡ് ഹജ്ജ് ഗ്രൂപ്പ്, അല്‍ മബ്റൂക് ഹജ്ജ് ഗ്രൂപ്പ്, അല്‍ഹുസാം ഇന്ത്യ ഹജ്ജ് ആന്‍ഡ് ഉംറ മാനേജ്മെന്‍റ്, അല്‍ ഹിദായ ഹജ്ജ് സര്‍വീസ്, അല്‍ ഹറമൈന്‍ ഹജ്ജ് ഉംറ ട്രാവല്‍സ്, അസ്ലം ഹജ്ജ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, അള്‍ട്ടിമ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ്, അറഫ ഹജ്ജ് ഗ്രൂപ്പ്, അക്ബര്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, അല്‍ റിഫായ് ഹജ്ജ് ഉംറ സര്‍വീസ്, ഇന്ത്യന്‍ ഹജ്ജ് സര്‍വീസ് കോര്‍പറേഷന്‍, മാസ്ക്കോ ഹജ്ജ് ഗ്രൂപ്പ്, മബ്റൂക്ക് ഹജ്ജ് ഗ്രൂപ്പ്, നുസ്റത്ത് ഹജ്ജ് ഗ്രൂപ്പ്, നജാത്ത് ഖിദ്മത്തുല്‍ ഹുജ്ജാജ്, കേരള ഇസ്ലാം ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, പി.കെ.എം ട്രാവല്‍സ്, എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ്, സലാമത്ത് ഹജ്ജ് ഗ്രൂപ്പ്, മലബാര്‍ ഹജ്ജ് ഗ്രൂപ്പ് സര്‍വീസ്, ഉമ്മുല്‍ഖുറ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, അല്‍ തവാഫ് ഹജ്ജ് ഉംറ ട്രാവല്‍ ആന്‍ഡ് ടൂറിസം.

50 സീറ്റിന് അനുമതി ലഭിച്ചവര്‍
താഹിറ ട്രാവല്‍സ് ഹജ്ജ് ഉംറ സര്‍വീസ്, അല്‍ ആരിഫ് ഹജ്ജ് അസോസിയേഷന്‍, അറബ് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്സ്, മാന്‍ഷ ഹജ്ജ് ഗ്രൂപ്പ്, അല്‍ ഹാഫ്മി ഹജ്ജ് ഉംറ സര്‍വീസ്, അല്‍ റൗള ഹജ്ജ് ഉംറ ട്രാവല്‍സ്, അല്‍ അമീന്‍ ഹജ്ജ് ഗ്രൂപ്പ്, അല്‍ഹംദ് ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, ഇസ്ലാഹി ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, ബര്‍ക്കത്ത് ഹജ്ജ് ഗ്രൂപ്പ്, ഹിറ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, അറഫ ഹജ്ജ് ഗ്രൂപ്പ്, അല്‍ അക്ബര്‍ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, സറഫിയ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസസ്, അയ്യൂബ് എന്‍റര്‍പ്രൈസസ്, അറേബ്യന്‍ ട്രാവല്‍സ് ആന്‍ഡ് ഹജ്ജ് ഗ്രൂപ്പ്, ത്വയ്ബ ട്രാവല്‍സ് മലപ്പുറം, തിരൂര്‍ ഹജ്ജ് ഗ്രൂപ്പ്, സഹാറ ഹജ്ജ് ആന്‍ഡ് ഹിസ്റ്ററി ട്രാവല്‍സ്, തഖ്വ ടൂര്‍ ആന്‍ഡ് ട്രാവല്‍സ്, മസ്ക്കത്ത് ട്രാവല്‍സ്, അല്‍ബാന്‍ ട്രാവല്‍സ് ഇന്ത്യ, യൂസഫ് ഹജ്ജ് ട്രാവല്‍സ്, ഗുഡ്ഹോപ്പ് എന്‍റര്‍പ്രൈസസ്, എ.ടി.ടി ഹോളിഡേയ്സ്, ശുക്രിയ ട്രാവല്‍സ്, അല്‍ അറബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഓസ്കാര്‍ ഹജ്ജ് ഗ്രൂപ്പ്, അല്‍ അമീന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, അല്‍ ബെയ്ത്ത് ഹജ്ജ് ഉംറ സര്‍വീസ്, അല്‍ മര്‍ക്കസ് ഹജ്ജ് ഉംറ സര്‍വീസ്, എം.ഐ.സി ഹജ്ജ് സെല്‍, അല്‍ ഹിദായ ഹജ്ജ് ഉംറ സര്‍വീസ്, ബിലാല്‍ ഹജ്ജ് ഉംറ സര്‍വീസ്, അബാബീല്‍ ഹജ്ജ് ഉംറ സര്‍വീസ്, കേരള ഹജ്ജ് ഉംറ സര്‍വീസ്, അല്‍ സലാം ഇന്ത്യ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, സ്വാലിഹ് ഹജ്ജ് ഉംറ സര്‍വീസസ്, ജയ്ഹിന്ദ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, മര്‍ഹബ ഹജ്ജ് ആന്‍ഡ് ഉംറ സര്‍വീസ്, കംഫര്‍ട്ട് ട്രാവല്‍സ്, ഇഖ്റഅ് ഹജ്ജ് സെല്‍.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages