ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ അന്തരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 3, 2014

ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പണ്ഡിതനും സൂഫീവര്യനുമായ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍(80) അന്തരിച്ചു. രാത്രി 11 മണിയോടെ വെള്ളിമാട്കുന്നിലെ സ്വകാര്യ ആസ്പത്രിയിലാണ് അന്ത്യം. 

പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യതീംഖാന സ്ഥാപകനാണ്. കൂനോ ള്‍മാട്, ആല്‍പറമ്പ്, പരുത്തിക്കോട്, ചമ്രവട്ടം, കടക്കോട്ടിരിമാട് തുടങ്ങിയ നിരവധി മഹല്ലുകളിലെ ഖാസിയാണ്. 

ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ഇബ്രാഹീം, റഫീഖ് (ദുബൈ), ആമിന, റുഖിയ്യ, ഹാജറ, ശാഹിദ. മരുമക്കള്‍: ഉസ്മാന്‍ കുമ്മിണിപറമ്പ്, അബ്ദുല്‍ ഹമീദ് ചെമ്മാട്, അഹമ്മദ്കുട്ടി ഇരിങ്ങല്ലൂര്‍, സിദ്ദീഖ് ഫൈസി കരിപ്പൂര്‍. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യത്തീംഖാന ക്യാമ്പസ് മസ്ജിദില്‍ ഖബറക്കും.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages