ഉടമക്ക് പ്രിയമേറിയാല്‍ നായക്കും വില്‍പത്രത്തില്‍ ഇടമുണ്ട്. ഹോളിവുഡ് നടി ലോറേന്‍ ബെക്കോളിന്റെ വില്‍പത്രം തന്നെ ഉദാഹരണം. തന്റെ അന്ത്യത്തിനുശേഷവും വളര്‍ത്തുനായ അല്ലലും അലട്ടലുമില്ലാതെ കഴിയാന്‍ ഒന്നും രണ്ടുമല്ല 10,000 ഡോളറാണ് ബെക്കോള്‍ വില്‍പത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്.
എസ്‌റ്റേറ്റുകള്‍, അപ്പാര്‍ട്ട്‌മെന്‍റ് തുടങ്ങിയവ മക്കളായ ലെസ്‌ളി ബോഗര്‍റ്റ്, സ്‌റ്റെഫാന്‍ ഹംഫറി ബോഗര്‍റ്റ്, സാം റോബാര്‍ഡസ് എന്നിവര്‍ക്കും നീക്കിവെച്ചിട്ടുണ്ട്. ഇവരായിരിക്കും തുടര്‍ന്ന് നായയുടെ രക്ഷിതാക്കളെന്നും വില്‍പത്രത്തില്‍ പറയുന്നു.
ഇതിനുപുറമേ ചെറുമക്കള്‍ ഓരോരുത്തര്‍ക്കും 2,50,000 ഡോളര്‍ വീതവും ദീര്‍ഘകാലം ജോലിക്കാരായിരുന്നവര്‍ക്ക് 35,000 ഡോളറും വില്‍പത്രത്തില്‍ മാറ്റിവെച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച രേഖകള്‍ വെള്ളിയാഴ്ചയാണ് മാന്‍ഹട്ടണിലെ കോടതിയില്‍ സമര്‍പ്പിച്ചത്. 89കാരിയായ ലോറേന്‍ ബെക്കോള്‍ ഈ മാസമാദ്യമാണ് മരിച്ചത്.

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment