ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2015

ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു

ഖമ്മം: ആന്ധ്രപ്രദേശില്‍ ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു. എളന്‍ഡു നഗരത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 

കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദമ്പതികളുടെ മകനായ പ്രദീപ് ആണു മരിച്ചത്. പനിയെത്തുടര്‍ന്നാണു കുട്ടിക്ക് അമ്മ ഗുളിക നല്‍കിയത്. ഇതു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages