മഹര്‍ 2015 കൂട്ടയോട്ടം മനോജ് കെ ജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2015

മഹര്‍ 2015 കൂട്ടയോട്ടം മനോജ് കെ ജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

ബേക്കല്‍: ബേക്കല്‍ കുന്നില്‍ ഹദ്ദാദ്‌നഗര്‍ ഗേള്‍ഡ്ഹില്‍ മഹ്ര്‍ 2015 സമൂഹ വിവാഹത്തിന്റെ പ്രചരണാര്‍ത്ഥം ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പളളിക്കര ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് ഹദ്ദാദ് നഗറില്‍ സമാപിക്കും.

പ്രശസ്ത സിനിമാ നടന്‍ മനോജ് കെജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടത്തിന് മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കും. വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കും
നിര്‍ധനരായ 15 പൊണ്‍കുട്ടികളുടെ സമുഹ വിവാഹം നടക്കുന്ന മഹര്‍ 2015 ഏപ്രിര്‍ 5 നാണ് നടക്കുന്നത്.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages