മേല്‍പ്പറമ്പ: പെരുന്നാള്‍ ആഘോഷത്തില്‍ മേല്‍പ്പറമ്പില്‍ കൂററന്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തി. പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞിറങ്ങിയ നുറ് കണക്കിനാളുകള്‍ റാലിയില്‍ അണി നിരന്നു.
ഖത്തീബ് ഇ.പി അബ്ദുല്‍റഹിമാന്‍ ബാഖഫി, കല്ലട്ര മാഹിന്‍ ഹാജി, കുന്നരിയത്ത് മാഹിന്‍ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബ്രിട്ടീഷ്, അന്‍വര്‍ കോളിയടുക്കം, നിസാം അപ്‌സര, ശുഹൈബ് പട്ടാണ്‍, ശിഹാബ് കടവത്ത്, നാസര്‍ ഡിഗോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment