ഇ-മണല്‍ ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിക്കും - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 12, 2014

ഇ-മണല്‍ ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിക്കും

കാസര്‍കോട്: ജില്ലയില്‍ പുഴമണല്‍ പാസിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.www.gsp eak.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്കു 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്യുന്ന പുഴ മണലിന് വേണ്ടി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുക്ക് ചെയ്യാം. 

ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീടുകളില്‍നിന്നും മണല്‍ ബുക്ക് ചെയ്യാം. കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ നാളെ മുതല്‍ പണമടച്ച് മണല്‍ പാസ് കൈപ്പറ്റാവുന്നതാണെന്നു കളക്ടര്‍ അറിയിച്ചു. 

ഒരുഉപഭോക്താവിന് നല്‍കുന്ന പരമാവധി മണലിന്റെ അളവ് 50 എംടിയുംഒരു തവണ നല്‍കുന്ന പരമാവധി മണലിന്റെ അളവ് 10 എംടിയുംആയിരിക്കും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages