ബേക്കല്‍: ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗര്‍ ജമാഅത്ത് ഖാസിയായി ബേക്കല്‍ മുദരീസും ഉഡുപ്പി സംയുക്ത ഖാസിയുമായ പി.എം ഇബ്രാഹിം മുസ്‌ലിയാരെ തിരഞ്ഞെടുത്തു.
ബുധനാഴ്ച വൈകുന്നേരം ഹദ്ദാദ് നഗറില്‍ പ്രത്യേകം സജ്ജീകരിച്ച സി.എച്ച് അബ്ദുല്ല മുസ്‌ല്യാര്‍ നഗറില്‍ നടക്കുന്ന ചടങ്ങില്‍ എം. ആലിക്കുഞ്ഞി മുസ്‌ല്യാര്‍ ഖാസി ബൈ അത്ത് ചെയ്യും. കുമ്പോല്‍ സയ്യിദ് ആററക്കോയ തങ്ങള്‍ തലപ്പാവ് അണിയിക്കും.
പരിപാടി പി.ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ കൂററമ്പാറ അബ്ദുല്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും.
കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി മൊഗ്രാല്‍, ഹാഫിള് സുഫിയാന്‍ സഖാഫി ബെളളാരി, ശംസുദ്ദീന്‍ ലത്വീഫി പട്ടാമ്പി, ഹാഫിള് മുഹമ്മദ് വഹീദ് നഈമി, ഇബ്രാഹിം മദനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
പി.സി. ബഷീര്‍ ഹാജി സ്വാഗതവും കുന്നില്‍ ഹംസ നന്ദിയും പറയും.
പി.സി. ബഷീര്‍ ഹാജി സ്വാഗതവും കുന്നില്‍ ഹംസ നന്ദിയും പറയും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment