നീലേശ്വരം: അറുപത്തിയെട്ടാം വയസിലും സാഹിത്യോപാസന തുടരുന്ന കിഴക്കന്‍കൊഴുവല്‍ കൗസ്തുഭത്തിലെ കെ.വി. പാര്‍വ്വതി ടീച്ചര്‍ക്ക് സോപാനം സാഹിത്യ പുരസ്‌കാരം. സാഹിത്യരംഗത്തെ മികവിനു അഖിലകേരള മാരാര്‍ ക്ഷേമസഭയാണ് പുരസ്‌കാരം നല്‍കിയത്.
മൂവായിരം രൂപയും പ്രശസ്തിപത്രവും പേനയുടെ മാതൃകയും അടങ്ങുന്ന അവാര്‍ഡ് എറണാകുളം രാമമംഗലത്തു നടന്ന ചടങ്ങില്‍ ഷഡ്കാല ഗോവിന്ദ മാരാര്‍ സാംസ്‌കാരിക കലാവേദി പ്രസിഡന്റ് ജെ.എസ്. പോള്‍ സമ്മാനിച്ചു. പുതുക്കൈ സ്‌കൂളിലെ റിട്ട. അധ്യാപികയായ ഇവര്‍ ഓര്‍മ്മകളിലൂടെ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയുടെ മുഖപത്രമായ സോപാനധ്വനി മാസികയില്‍ ശ്രീമദ് ഭഗവത് ഗീതയിലൂടെ എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു വരികയാണ് ഇപ്പോള്‍.
Keywords: Kasaragod, Neleswaram, Award, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment