ഹൈദരാബാദ്: അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് എന്ന രോഗത്തിനെതിരെ പോരാടാന്‍ ലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ഐസ് ബക്കറ്റ് ചലഞ്ച് എന്ന പരിപാടിക്ക് സമാനമായി ഇന്ത്യയില്‍ നിന്നും റൈസ് ബക്കറ്റ് ചലഞ്ച് എന്ന പരിപാടി.
ഒരു ദിവസത്തെ ആഹാരത്തിനുപോലും വകയില്ലാത്തവരെ സഹായിക്കാനാണു ഹൈദരാബാദ് സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ മഞ്ജു ലത കലാനിധി റൈസ് ബക്കറ്റ് ചലഞ്ച് ആവിഷ്‌കരിച്ചത്. ചലഞ്ചിന്റെ ഭാഗമായി ഒരാള്‍ക്ക് അരി നല്‍കുന്ന ഫോട്ടോയും തന്റെ ഫേസ്ബുക്ക് പേജില്‍ മഞ്ജു ലത പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുക്കളയിലേക്ക് പോവുക. ഒരു ബക്കറ്റ് അരി ശേഖരിക്കുക. അല്ലെങ്കില്‍ ഭക്ഷണമായാലും മതി. അത് വിശക്കുന്നവന് നല്‍കുക. ഇതാണ് റൈസ് ബക്കറ്റ് ചലഞ്ചിന്റെ രീതി.
അരി കൈമാറുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഹഷ് റൈസ് ബക്കറ്റ് ചലഞ്ചില്‍ പോസ്റ്റ് ചെയ്യാം. വെല്ലുവിളി സ്വീകരിക്കാന്‍ 3 പേരെ ടാഗ് ചെയ്യാം. വെല്ലുവിളി സ്വീകരിച്ചാലും ഇല്ലെങ്കിലും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 100 രൂപയുടെ മരുന്നുകള്‍ സംഭാവന ചെയ്യാം. റൈസ് ബക്കറ്റ് ചലഞ്ച് ലോഷ്യല്‍ മീഡിയയിലൂടെ വ്യാപിക്കുകയാണ്.
Keywords:Rice Bucket Challenge, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment