കോട്ടയം: താന്‍ വിവാഹിതനായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സന്തോഷ് പണ്ഡിറ്റ് പുനര്‍വിവാഹിതനായെന്ന താരത്തിലുളള വാര്‍ത്ത കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിച്ചിരുന്നു. ഒരു ചാനലിനു നല്‍കിയ‘ടെലിഫോണ്‍ അഭിമുഖത്തിലാണു സന്തോഷ് വിവാഹവാര്‍ത്ത നിക്ഷേധിച്ചത്.
വാര്‍ത്ത നല്‍കുന്നവന്‍ ഇത്തിരി കൂടി പക്വത കാണിക്കണം. എന്റെ പേരിനൊപ്പം ചേര്‍ത്തു പറയുന്ന പെണ്‍കുട്ടി ഹോളിവുഡില്‍ നിന്നോ ചുരുങ്ങിയ പക്ഷം ബോളിവുഡില്‍ നിന്നോ ഉളള ആളാകണം. അല്ലാതെ വെറുമൊരു സാധാരണ പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്‌തെന്ന തരത്തിലുളള വാര്‍ത്ത തികച്ചും അവാസ്തവമാണ്- സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Keywords: Kottayam, Entertainment News, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment