കാസര്‍കോട്: അര്‍ബുധത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉസ്മാന്‍ കടവത്തിന്റെ മകന്‍ പന്നിപ്പാറയിലെ അബ്ദുല്ല (21) ആണ് മരിച്ചത്. വിദ്യാനഗര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥി ആയിരുന്നു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഞായറാഴ്ച പതിനൊന്നരയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. നേരത്തെ തിരുവനന്തപുരം കാന്‍സര്‍ സെന്ററിലും മംഗലാപുരത്തും ചികിത്സയിലായിരുന്നുവെങ്കിലും തിരിച്ചയക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഖബറടക്കും.
ഫരീദയാണ് മാതാവ് സഹോദരങ്ങള്‍: മുഹമ്മദ് ഫാസില്‍ ഉനൈസ് , അജ്മല്‍ (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി) ഉമൈനത്ത് ഫൈറൂസ, ഖദീജത്ത് ഹുസ്‌ന, ഷബ്‌ന ഷിറിന്‍ ( ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി)

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment