ലൈന്‍മാന്‍ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2015

ലൈന്‍മാന്‍ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍

കൊളത്തൂര്‍: [www.malabarflash.com] പുതിയ ലൈനില്‍ ചാര്‍ജ് ചെയ്യാനെത്തിയ ലൈന്‍മാന്‍ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. ബിരിക്കുളം പടിഞ്ഞാറടുക്കത്തെ രവീന്ദ്രനാ (50)ണ് കടുവനത്തൊട്ടിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും ഷോക്കേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസങ്ങള്‍ക്കുമുമ്പ് പണിതീര്‍ന്ന കടുവനത്തൊട്ടിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ കരാറുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ലൈന്‍മാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിശോധനക്കെത്തിയപ്പോള്‍, കരാറുകാര്‍ ശ്രദ്ധിക്കാതെ അഞ്ചാംമൈലിലെ കണക്ഷന്‍ ചാര്‍ജുചെയ്യുകയായിരുന്നു.

വൈദ്യുതി കടത്തിവിട്ടതറിയാതെ ട്രാന്‍സ്‌ഫോര്‍മര്‍ പരിശോധിക്കുമ്പോഴായിരുന്നു രവീന്ദ്രന് ഷോക്കേറ്റത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages