എയര്‍ ഇന്ത്യ വിമാനത്തിന് യന്ത്രതകരാര്‍; 24 മണിക്കൂര്‍ യാത്രക്കാര്‍ കരിപ്പൂരില്‍ കുടുങ്ങി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2015

എയര്‍ ഇന്ത്യ വിമാനത്തിന് യന്ത്രതകരാര്‍; 24 മണിക്കൂര്‍ യാത്രക്കാര്‍ കരിപ്പൂരില്‍ കുടുങ്ങി

കരിപ്പൂര്‍: [www.malabarflash.com] യന്ത്രത്തകരാര്‍മൂലം യാത്ര മുടങ്ങിയ എയര്‍ ഇന്ത്യയുടെ കോഴിക്കോട്- റിയാദ് വിമാനത്തിലെ യാത്രക്കാരെ 24 മണിക്കൂറിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ റിയാദിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനു പോകേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരെയാണ് ശനിയാഴ്ച മറ്റൊരു വിമാനത്തില്‍ കൊണ്ടുപോയത്.

വെള്ളിയാഴ്ച രാത്രി 12 മുതല്‍ കാത്തുനിന്ന 340 പേരുടെ യാത്രയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് മുടങ്ങിയത്. 30 പേര്‍ യാത്ര റദ്ദാക്കുകയോ മറ്റു വിമാനങ്ങളില്‍ പോകുകയോ ചെയ്തു. 310 യാത്രക്കാരുമായാണ് ശനിയാഴ്ച പുലര്‍ച്ചെ മുംബൈയില്‍നിന്നെത്തിയ മറ്റൊരു വിമാനം റിയാദിലേക്കു പുറപ്പെട്ടത്.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages