തൃക്കരിപ്പൂര്‍ : (www.malabarflash.com)വീക്ഷണം 39ാ0 വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രാദേശീക ലേഖകനുള്ള പുരസ്‌ക്കാരം തൃക്കരിപ്പൂര്‍ ലേഖകന്‍ ഉറുമീസ് തൃക്കരിപ്പുരിന് .
ശനിയാഴ്ച കൊച്ചി വീക്ഷണം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും കെ പി സി സി മുന്‍ അധ്യക്ഷനുമായിരുന്ന വയലാര്‍ രവിയില്‍ നിന്നും ഉറുമീസ് പുരസ്‌ക്കാരം ഏറ്റു വാങ്ങി .
No comments:
Post a Comment