മേല്‍പ്പറമ്പ: നാദപുരം നാടിന്റെ നൊമ്പരം എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ ചെമ്മനാട് പഞ്ചായത്ത് കമ്മിററി മേല്‍പ്പറമ്പില്‍ പൊതുയോഗം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് പാക്യാര, വൈ.പ്രസിഡണ്ട് മുഹമ്മദ് ഷാ, അഷ്‌റഫ് കോളിയടുക്കം, മനാസ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment